മലയാളത്തെ സ്നേഹിക്കുന്ന മലയാളികളെ സ്നേഹിക്കുന്ന ഒരു എളിയ നമ്പൂതിരിയാണ് ഈ ഉള്ളവന്...
എന്റെ വിനോദമാണ് ഒഴിവു സമയത്ത് ചില വരികള്‍ കുത്തിക്കുറിക്കല്‍...അതിനെ കവിത എന്ന് വിശേഷിപ്പിച്ചാല്‍ നമ്മുടെ കവികള്‍ എന്നോട് പൊറുക്കില്ല...ഇവിടെ എന്റെ ഏതാനും വരികള്‍ ഇതാ...
നിനക്ക് വേണ്ടി മാത്രം ഈ കാത്തിരിപ്പു: അവസാന നിമിഷങ്ങള്‍
ReplyDeleteiniyendu kathirippanu...kavi ?